Tag: CM Pinarayi Vijayan

പൊതുസേവന മികവിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ ഭരണപരിഷ്കാര-പൊതുപരാതി പരിഹാര വകുപ്പ് സമർപ്പിച്ച നാഷണൽ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെൻറ് പ്രകാരം കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ധനകാര്യം, തൊഴില്‍, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യ ക്ഷേമം,…

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നു: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആക്രമണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനാലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു. സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് ആരോപിച്ച് അപകടം സൃഷ്ടിക്കാനാണ് നീക്കം. വിമോചന സമരത്തിന്റെ മാതൃകയിൽ സമരം ചെയ്യാനാണ് പ്രതിപക്ഷം…

‘മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് കറുപ്പ് അണിഞ്ഞ് എത്തരുത്’; രൂപതാ അധികൃതരുടെ നിര്‍ദേശം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടയിൽ കറുപ്പ് ഒഴിവാക്കാൻ നിർദ്ദേശം. ഇടവകകളിൽ നിന്ന് കറുത്ത മാസ്കും ഷാളും ധരിച്ച് വരുന്നത് ഒഴിവാക്കണമെന്ന് രൂപതാ അധികൃതർ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം; പ്രതികരിക്കാതെ മുഖ്യമന്ത്രി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകർ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും എംഎൽഎമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി…

“പ്രകൃതിയെ വരും തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്”

തിരുവനന്തപുരം: നമുക്ക് ലഭിച്ചതിനേക്കാൾ മികച്ച രീതിയിൽ പ്രകൃതിയെ ഭാവിതലമുറയിലേക്ക് പകർത്താൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, വർദ്ധിച്ചുവരുന്ന വായു മലിനീകരണം, മാലിന്യങ്ങൾ കുമിഞ്ഞുകൂടൽ എന്നിവയുടെ അപകടസാധ്യതയിലാണ് ലോകം. അതുകൊണ്ട് തന്നെ…

തൃക്കാക്കര ഫലം; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെ.സുധാകരന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ക്യാപ്റ്റൻ നിലത്തു വീണു. ഓരോ റൗണ്ട് വോട്ടെണ്ണൽ നടക്കുമ്പോഴും ഇടതുപക്ഷ…

‘രാജ്യത്തെ വലതുപക്ഷ അജണ്ടക്ക് ബദലാണ് കേരളം’ ; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനം നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു പരിധി വരെ അത് നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…