തലച്ചോറിലെ കൊളസ്ട്രോൾ നിരീക്ഷിക്കുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ
മസ്തിഷ്ക കോശങ്ങളിലെ കൊളസ്ട്രോൾ നിരീക്ഷിക്കുന്നതിനും അതുവഴി ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായുള്ള അതിന്‍റെ ബന്ധം കണ്ടെത്തുന്നതിനും പുതിയ ചികിത്സകളുടെ വികസനത്തിന് വഴിയൊരുക്കുന്നതിനും ഒരു പുതിയ സാങ്കേതികവിദ്യ ഗവേഷകർ വികസിപ്പിച്ചു. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച ഗവേഷണം, തലച്ചോറിലെ കൊളസ്ട്രോളിന്‍റെ പ്രധാന സ്ഥാനങ്ങളെക്കുറിച്ചും…