Tag: Celebrity Car

‘സര്‍ദാര്‍’ വൻ ഹിറ്റ്; സംവിധായകന് ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

കാർത്തി നായകനായ ‘സർദാർ’ എന്ന ചിത്രത്തിന്‍റെ വൻ വിജയം ആഘോഷിക്കാൻ നിർമ്മാതാവ് ലക്ഷ്മൺ കുമാർ സംവിധായകൻ പി എസ് മിത്രന് ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ചു. കാർത്തിയാണ് പുതിയ വാഹനത്തിന്‍റെ താക്കോൽ സംവിധായകന് സമ്മാനിച്ചത്. ടൊയോട്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്.യു.വികളിൽ ഒന്നാണ്…

മെയ്ബ ജിഎൽഎസ് 600ന്റെ സ്വന്തമാക്കി എം.എ.യൂസഫലി

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എം.എ.യൂസഫലി. ബെൻസിന്‍റെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ഇന്ത്യയിലേക്ക് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ്…

പുതിയ കാർ സ്വന്തമാക്കി ‘കരിക്ക്’ താരം അനു കെ അനിയൻ

തേരാ പാര എന്ന വെബ് സീരീസ് കരിക്ക് കുടിക്കാൻ മാത്രമല്ല, ആസ്വാദനത്തിനും മികച്ചതാണെന്ന് ബോധ്യപ്പെടുത്തി തന്ന ഒന്നാണ്. ഇന്‍റർനെറ്റ് ലോകത്ത് അതിവേഗം സൂപ്പർസ്റ്റാറായി മാറിയ തേരാ പാരയുടെ അവിഭാജ്യ ഘടകമാണ് ജോർജായി എത്തിയ അനു കെ അനിയൻ. അതിനു ശേഷം നിരവധി…

സൂപ്പർഹിറ്റായി കടുവ; വോൾവോ എക്സ്‌സി 60ൽ വിജയം ആഘോഷിച്ച് ഷാജി കൈലാസ്

നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് ഒരുക്കിയ വലിയ തിരിച്ചുവരവാണ് ‘കടുവ’. ഹൈ വോൾട്ടേജ് ആക്‌ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ചപ്പോൾ പിറന്ന മാസ് മസാല ചിത്രത്തിന്‍റെ വിജയം പുതിയ എസ്‍യുവി സ്വന്തമാക്കിയാണ് അദ്ദേഹം ആഘോഷിച്ചത്.…

അംബാനിയുടെ വാഹന ശേഖരത്തിലേക്ക് 4.10 കോടിയുടെ എസ്‍യുവി കൂടി

എസ്‍യുവികളോടുള്ള അംബാനിയുടെ സ്നേഹം ലോകപ്രശസ്തമാണ്. ലംബോർഗിനി ഉറുസ്, ബെന്‍റ്ലി ബെന്‍റൈഗ, റോൾസ് റോയ്സ് കള്ളിനൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെ സൂപ്പർ എസ്‍യുവികളുടെ ഒന്നിലധികം മോഡലുകൾ അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്. ഇപ്പോൾ മറ്റൊരു സൂപ്പർ എസ്‍യുവിയും ആ നിരയിൽ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ…