സെലിബ്രിറ്റികൾ സന്ദേശമയക്കാൻ പണം നൽകണം; പുതിയ നീക്കവുമായി ട്വിറ്റർ
വാഷിങ്ടൺ: സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നതിന് സെലിബ്രിറ്റികളിൽ നിന്ന് പണം ഈടാക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. കൂട്ട പിരിച്ചുവിടൽ, ചെലവ് ചുരുക്കൽ, പുതിയ വരുമാനം കണ്ടെത്തൽ എന്നിവയിലൂടെ ട്വിറ്ററിനെ ലാഭകരമാക്കാനാണ് മസ്കിന്റെ ശ്രമം. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എലോൺ…