Tag: Business

ഉരുക്ക്, ഇരുമ്പ് എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കി; ആശ്വാസത്തിൽ വ്യാപാരികൾ

ന്യൂഡല്‍ഹി: സ്റ്റീൽ ഉൽപ്പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ ഒഴിവാക്കി സർക്കാർ. ഈ വർഷം മെയ്യിലാണ് സർക്കാർ ഇവയ്ക്ക് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നത്. തീരുവ ഒഴിവാക്കിയത് സംബന്ധിച്ചുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. 58 ശതമാനത്തിൽ താഴെയുള്ള ഇരുമ്പയിര് കട്ടികളുടെ കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല. മെയ്യിൽ,…

രാജ്യത്തെ പണപ്പെരുപ്പം കുറയുന്നു; 7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: പണപ്പെരുപ്പം കുറയുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ…

പിരിച്ചു വിടൽ പാതയിൽ സൊമാറ്റോയും; പുറത്താക്കുക 4% പേരെ

മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് നടപടി. മൊത്തം തൊഴിലാളികളുടെ 4% പേരെ പിരിച്ചുവിടാനാണ് പദ്ധതി. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. 4.5…

ജെറ്റ് എയർവേസ് പറക്കാൻ വൈകും; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി: ജെറ്റ് എയർവേയ്സ് സർവീസ് തുടങ്ങാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ സർവീസ് പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകുമെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേയ്സിന്‍റെ…

ക്രിപ്‌റ്റോ ആപ്പ് ഡൗണ്‍ലോഡിംഗിൽ ഇന്ത്യ മൂന്നാമത്; ഒന്നാമനായി യുഎസ്

എഫ്ടിഎക്സിന്‍റെ തകർച്ചയോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവർത്തന രീതി ചൂടേറിയ ചർച്ചാവിഷയമാകുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇന്‍റർനാഷണൽ എക്സ്ചേഞ്ച് (ബിഐഎസ്) ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകൾ സംബന്ധിച്ച ഡാറ്റ പ്രസിദ്ധീകരിച്ചത്. 2015-22 കാലയളവിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ്…

വിദേശ നാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

ന്യൂഡല്‍ഹി: നവംബർ 11ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 14.7 ബില്യൺ ഡോളർ വർദ്ധിച്ചു. 2021 ഓഗസ്റ്റിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിവാര വളർച്ചയാണിത്. ഐഎംഎഫിൽ നിന്ന് കോവിഡുമായി ബന്ധപ്പെട്ട ധനസഹായത്തെ തുടർന്ന് 2021 ഓഗസ്റ്റിൽ…

സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവെച്ചു

ന്യൂഡല്‍ഹി: സൊമാറ്റോ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവച്ചു. മോഹിത് ഗുപ്ത സൊമാറ്റോയിൽ നിന്ന് പുറത്തുപോകുന്ന മൂന്നാമത്തെ സഹസ്ഥാപകനാണ്. പുതിയ സംരംഭങ്ങളുടെ തലവനായ രാഹുൽ ഗഞ്ചൂ ഈ ആഴ്ച ആദ്യം രാജിവച്ചിരുന്നു. ഈ മാസമാദ്യം സിദ്ധാർത്ഥ് ജാവർ ഇന്‍റർസിറ്റി ലെജൻഡ്സ് സർവീസസ് വൈസ്…

വിദേശത്ത് കുടുംബ ഓഫീസ് തുറക്കുമെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്

വിദേശത്ത് കുടുംബ ഓഫീസ് തുറക്കുമെന്ന വാർത്തകൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഗൗതം അദാനി വിദേശത്ത് ഒരു കുടുംബ ഓഫീസ് തുറക്കുമെന്ന് ബ്ലൂംബെർഗാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ദുബായിലെയും ന്യൂയോർക്കിലെയും ഏതെങ്കിലും ഒരു നഗരത്തിൽ അദാനിയുടെ ഓഫീസ് തുറക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗൗതം…

ട്വിറ്ററിൽ കൂട്ട രാജി; ഓഫിസുകൾ ഒരാഴ്ച്ചത്തേക്ക് അടച്ചു

വാഷിങ്ടണ്‍: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ ഓഫീസുകള്‍ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബര്‍ 21ന് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികള്‍ക്ക് ട്വിറ്റര്‍ ഇ-മെയില്‍ വഴി…

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 600 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 39,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 75 രൂപയാണ്…