Tag: Business

പ്ലാസ്റ്റിക്‌ സ്ട്രോ നിരോധനം; അപേക്ഷയുമായി വൻകിട കമ്പനികൾ

ന്യൂഡൽഹി : ഘട്ടം ഘട്ടമായി മാത്രം പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ബിവറേജസ് നിർമ്മാതാക്കളും വ്യവസായ സംഘടനകളും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെയാണ് അപേക്ഷ.  ചെറിയ പാക്കറ്റ് ജ്യൂസുകൾക്കുള്ള പ്ലാസ്റ്റിക് സ്ട്രോകൾ ഘട്ടം…

പേടിഎമ്മിൽ മൊബൈല്‍ റീചാര്‍ജിന് ഇനി അധികതുക വേണ്ടിവന്നേക്കും

ഫോൺപേയ്ക്ക് പിന്നാലെ, പേടിഎമ്മും മൊബൈൽ റീചാർജിന് സർചാർജ് ഏർപ്പെടുത്തുന്നു. റീചാർജിന്റെ അളവിനെ ആശ്രയിച്ച്, സർചാർജ് 1 രൂപ മുതൽ 6 രൂപ വരെയായിരിക്കും. യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ പേടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേടിഎം മൊബൈൽ റീചാർജുകൾക്കും…

ആമസോണിൽ നിന്ന് ഷൂസുകള്‍ വാങ്ങാം ഇട്ടുനോക്കിയ ശേഷം

ആമസോണിൽ നിന്ന് ഷൂസും ചെരുപ്പും വാങ്ങുന്നതിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്, വാങ്ങുന്നതിൻ മുമ്പ് അത് കാലിന് ഉചിതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കഴിയില്ല എന്നതാണ്. ഈ പ്രശ്നത്തിന് കമ്പനി ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ ആമസോണിൽ വാങ്ങുന്ന ഷൂസ് ഇപ്പോൾ കാലിന് അനുയോജ്യമാണോ…

ഐ.പി.എല്‍ സംപ്രേഷണാവകാശം നേടാൻ മുകേഷ് അംബാനിയും ജെഫ് ബെസോസും

മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും, ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണും, ജൂൺ 12 ന് നടക്കുന്ന ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഗാ ലേലത്തിൽ ഐപിഎല്ലിന്റെ പ്രക്ഷേപണാവകാശം സ്വന്തമാക്കാൻ കൊമ്പുകോർക്കും. ഏകദേശം 7.7 ബില്യണ്‍ ഡോളർ (ഏകദേശം 59,000 കോടി രൂപ) ലേലത്തിനായി ചെലവഴിക്കേണ്ടി…

സ്വർണവില താഴേക്ക്; വിലയിടിവ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. തുടർച്ചയായ രണ്ട് ദിവസം ഉയർന്ന ശേഷമാണ് സ്വർണവില ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് വിപണി വില 38,200 രൂപയായി. ഗ്രാമിന് 22…

രൂപയുടെ മൂല്യം തകർച്ചയിൽ; റിയാലുമായുള്ള വിനിമയ മൂല്യം 20.74

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ്, പണപ്പെരുപ്പം, ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 77.81 എന്ന…

തരംഗമാകാൻ വെർട്ടസ് വിപണിയിൽ എത്തി; 11.21 ലക്ഷം മുതൽ വില

ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്ടസ് വിപണിയിലെത്തി.  അഞ്ച് വിഭാഗത്തിൽ ലഭ്യമാകുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.21 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ജിടി പ്ലസ് ലൈനിൽ മാത്രം ലഭ്യമാകുന്ന 1.5 ലിറ്റർ വേരിയന്റിന്റെ വില 17.91 ലക്ഷം രൂപയാണ്. ബുക്കിംഗുകൾ…

ഐബിഎം ഓട്ടോമേഷൻ ഇന്നോവേഷൻ കേന്ദ്രം കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നു

കൊച്ചി: ലോകത്തിലെ മുൻനിര ടെക് കമ്പനിയായ ഐബിഎം, കൊച്ചിയിൽ പുതിയ ഓട്ടോമേഷൻ ഇന്നൊവേഷൻ സെൻറർ പ്രഖ്യാപിച്ചു. കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെൻററിലെ ഐബിഎം ഇന്ത്യ സോഫ്റ്റ് വെയർ ലാബിലാണ് പുതിയ കേന്ദ്രം സ്ഥാപിക്കുക. ഓട്ടോമേഷൻ സെൻറർ 2022ൻറെ മൂന്നാം…

ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം

ക്രെഡിറ്റ് കാർഡുകൾ ഇനി യുപിഐ സംവിധാനത്തിലൂടെ ലിങ്ക് ചെയാം. റുപേ ക്രെഡിറ്റ് കാർഡുകളുടെ ലിങ്കിംഗോടെയാണ് ഇതിന് തുടക്കമിടുക. വിസ, മാസ്റ്റർകാർഡ് മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താം. ഇതോടെ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ നടത്താനുള്ള വഴി തെളിഞ്ഞു. റിസർവ്…

സ്വർണവില കൂടിയും കുറഞ്ഞും; 80 രൂപ ഇന്ന് വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,160 രൂപയായി ഉയർന്നു. ഇന്നലെ…