Tag: Business

ട്വിറ്റർ ഏറ്റെടുത്താൽ ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന നൽകി മസ്ക്

സാൻ​ഫ്രാൻസിസ്കോ: ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്ക​ൽ വി​ജ​യി​ച്ചാ​ൽ ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന സൂ​ച​ന നൽകി ഇലോ​ൺ മ​സ്‌​ക്. 4400 കോ​ടി ഡോ​ള​റി​ന് ട്വിറ്റ​ർ ഏ​റ്റെ​ടു​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മ​സ്ക് വ്യാഴാഴ്ച ജീവനക്കാരുമായി ന​ട​ത്തി​യ വിഡിയോ​ കോ​ളി​ലാ​ണ് പി​രി​ച്ചു​വി​ട​ൽ സാ​ധ്യ​ത​ സൂചിപ്പിച്ചത്.

പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. ഇത് 750 രൂപയായാണ് വർദ്ധിപ്പിച്ചത്. ഇപ്പോൾ, ഒരു പുതിയ കണക്ഷൻ എടുക്കുമ്പോൾ, ഒരു സിലിണ്ടറിന് സെക്യൂരിറ്റിയായി 2,200 രൂപ നൽകേണ്ടി വരും. നേരത്തെ ഇത് 1450 രൂപയായിരുന്നു. 14.2 കിലോഗ്രാം…

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിൻറെ ഇന്നത്തെ വിപണി…

പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാകിസ്ഥാൻ

പാകിസ്താന്‍: പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 24 രൂപ വർദ്ധിച്ച് 233.89 രൂപയായി. ഡീസലിന് ലിറ്ററിന് 16.31 രൂപ വർദ്ധിച്ച് 263.31 രൂപയായി. രാജ്യത്തെ ഇന്ധന വിലയിൽ റെക്കോർഡ് ഉയരത്തിലാണ് വർദ്ധനവ്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സബ്സിഡി നൽകാൻ സർക്കാരിന് കഴിയില്ലെന്ന് പാകിസ്ഥാൻ…

രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും

ദില്ലി: രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും. ലേലം തുടങ്ങാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകിയതോടെ രാജ്യം വലിയ പ്രതീക്ഷയിലാണ്. 72,000 മെഗാഹെർട്സ് അല്ലെങ്കിൽ 72 ഗിഗാഹെട്‌സിലേറെ എയർവേവ്സ് ലേലം ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 5G എന്നത്…

ഇന്ത്യയുടെ കയറ്റുമതി മേഖല വളരുന്നു ; കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കുതിപ്പെന്ന് റിപ്പോർട്ട്. മെയ് മാസത്തിൽ രാജ്യത്തെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയർന്ന് 38.94 ബില്യൺ ഡോളറിലെത്തി. അതേസമയം, വ്യാപാര കമ്മി റെക്കോർഡ് വർദ്ധനവോടെ 24.29 ബില്യൺ ഡോളറായി ഉയർന്നു. ഇറക്കുമതി 63.22 ബില്യൺ…

വമ്പൻ ഇടിവിന് ശേഷം സ്വർണവിലയിൽ ഉയർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്. രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 960…

ഫോൺ പേ ഐപിഒക്കൊരുങ്ങുന്നു

ന്യൂഡൽഹി: ഡിജിറ്റൽ പണവിനിമയ ആപ് ആയ ഫോൺ പേ പ്രഥമ ഓഹരി വിൽപ്പനക്ക് തയാറെടുക്കുന്നു. യുപിഐ അടക്കം, ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി പൊതുവിപണിയിൽ നിന്ന് പണം സമാഹരിക്കാൻ ഇറങ്ങുന്നത്. 8-10 ബില്യൺ ഡോളർ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്.

ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി എന്‍പിഎസ്

മുംബൈ: എൻപിഎസ് കൈകാര്യം ചെയ്യുന്ന പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി (പിഎഫ്ആർഡിഎ) ഗ്യാരണ്ടീഡ് റിട്ടേൺ സ്കീം അവതരിപ്പിക്കുന്നു. സർക്കാർ ഇതര മേഖലയിലുള്ളവർക്ക് ഓരോ അസറ്റിനും മൂന്ന് വ്യത്യസ്ത പെൻഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള സാധ്യതയും സമിതി ആരായുന്നുണ്ട്. ഉറപ്പുള്ള ആനുകൂല്യങ്ങൾ…

രാജ്യത്ത് 5 ജി സേവനങ്ങൾ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായേക്കും

ന്യൂഡല്‍ഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലത്തിന് സർക്കാർ അനുമതി നൽകി. 72097.85 മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യും. 20 വർഷത്തേക്കാണ് സ്പെക്ട്രം നൽകുക. ജൂലൈ അവസാനത്തോടെ ലേല നടപടികൾ പൂർത്തിയാകും. ലേലം…