Tag: Business

ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ തുടങ്ങാൻ ലുലു ഗ്രൂപ്പ്

ബെംഗളൂരു: ലുലു ഗ്രൂപ്പ് കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ബെംഗളൂരുവിൽ പുതിയ ഷോപ്പിംഗ് മാളും ഭക്ഷ്യ കയറ്റുമതി യൂണിറ്റും സ്ഥാപിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കാര്യം…

അദാനി എന്റർപ്രൈസസ് അറ്റാദായം 117% വർദ്ധിച്ചു

അദാനി എന്‍റർപ്രൈസസിന്‍റെ അറ്റാദായം ഇരട്ടിയിലധികമായി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) അദാനി എന്‍റർപ്രൈസസ് 460.94 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 212.41 കോടി രൂപ അറ്റാദായം നേടിയിരുന്നു. അറ്റാദായം 117 ശതമാനം…

ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ ഇന്ന് മുതൽ

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കും. ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും ട്വിറ്റർ അറിയിച്ചു. ശതകോടീശ്വരനായ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ധാരാളം ജീവനക്കാരെ…

ലോകകപ്പ് അടുത്തിരിക്കെ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി

ന്യൂഡല്‍ഹി: അർജന്‍റീനൻ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയെ എഡ്യുടെക് കമ്പനിയായ ബൈജൂസിന്‍റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മെസി ബൈജൂസുമായി കരാർ ഒപ്പിട്ടു. ബൈജൂസ് സോഷ്യൽ ഇനിഷ്യേറ്റീവ് ബ്രാൻഡ് അംബാസഡറായിട്ടാണ് ലയണൽ മെസിയെ നിയമിച്ചത്. ബൈജൂസിന്‍റെ ജഴ്സി അണിഞ്ഞ് ഖത്തർ ലോകകപ്പിന്…

‘മൂൺലൈറ്റിങിനെ’ പിന്തുണച്ച് ടെക് മഹീന്ദ്ര

‘മൂൺലൈറ്റിങ്’ അഥവാ ഇരട്ട ജോലി ചെയ്‌തെന്ന് ആരോപിച്ച് വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടത് വാർത്തകളിൽ ഏറെ ഇടംപിടിച്ച സംഭവം ആയിരുന്നു. എന്നാൽ ഒരു കമ്പനിയിൽ ജോലി ചെയ്‌തു കൊണ്ടുതന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയുന്ന മൂൺലൈറ്റിങ് രീതിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്…

ചാഞ്ചാട്ടത്തിനൊടുവിൽ ഇടിഞ്ഞ് ഓഹരി സൂചികകൾ

മുംബൈ: ചാഞ്ചാട്ടത്തിനുശേഷം, ഓഹരി സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞു. സെൻസെക്സ് 69.68 പോയിന്‍റ് താഴ്ന്ന് 60,836.41ലും നിഫ്റ്റി 30.10 പോയിന്‍റ് താഴ്ന്ന് 18,052.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1,725 ഓഹരികളുടെ വില ഉയര്‍ന്നപ്പോൾ 1,630 ഓഹരികളുടെ വില ഇടിഞ്ഞു. 120 ഓഹരികളുടെ…

എയർഏഷ്യ-എയർ ഇന്ത്യ ലയനം 2023ൽ പൂർത്തിയാകുമെന്ന് എയർ ഇന്ത്യ

ന്യൂഡല്‍ഹി: എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള പ്രക്രിയ 2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എയർഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ടാറ്റാ സൺസും എയർഏഷ്യ ഇൻവെസ്റ്റ്‌മെന്റ്…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്ന് 120 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

ഇടപാടുകൾക്കിനി ഡിജിറ്റൽ രൂപ; ഡിജിറ്റൽ കറൻസി പരീക്ഷിച്ച് ആർബിഐ

ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണം ആരംഭിച്ചു. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസിയാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്. പരീക്ഷണത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കും വിദേശ രാജ്യങ്ങളുമായുള്ള…

നാല് ദിവസത്തിന് ശേഷം നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: ആഭ്യന്തര സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് വിപണി നഷ്ടം നേരിട്ടത്. സെൻസെക്സ് 215.26 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 60906.09 ലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 0.34 ശതമാനം…