Tag: BUS PERMIT

കാലപ്പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾക്ക് ഒരു കൊല്ലം കൂടി സമയം നീട്ടി

കാലപ്പഴക്കം കാരണം സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനുള്ള അനുമതി റദ്ദാക്കാൻ പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു വർഷം കൂടി സമയം നീട്ടി നൽകി. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, പ്രീമിയം എസി വിഭാഗത്തിലെ സൂപ്പർ…