മന്ത്രിയെ പുറത്താക്കാനുള്ള അധികാരം തനിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡൽഹി: മന്ത്രിമാരെ പുറത്താക്കാൻ തനിക്ക് അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പ്രാദേശികവാദത്തിൽ അധിഷ്ഠിതമായ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാനാണ് ധനമന്ത്രിക്കെതിരായ തന്‍റെ പ്രീതി പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പരാമർശവുമായി ബന്ധപ്പെട്ട് തന്‍റെ പ്രീതി നഷ്ടപ്പെട്ടുവെന്ന്…