Tag: Boat Accident

തിരൂർ തോണിയപകടം; കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി

തിരൂർ: മലപ്പുറം പുറത്തൂരിൽ കക്ക വാരൽ തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇഷ്ടികപ്പറമ്പില്‍ അബ്‌ദുല്‍ സലാം (55), കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (65) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ കാണാതായി

മലപ്പുറം: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. ഭാരതപ്പുഴയിൽ കക്ക വാരാൻ പോയ സംഘത്തിന്റെ തോണി മറിഞ്ഞാണ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചത്. കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. കക്ക വാരാൻ പോയ ആറംഗ സംഘത്തിന്റെ…

പാകിസ്ഥാനിൽ ബോട്ട് അപകടം; മരിച്ചവരുടെ എണ്ണം 26 ആയി

പാകിസ്ഥാൻ : പാകിസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 26 പേർ മരിച്ചു. 27 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഖോർ ഗ്രാമത്തിൽ നിന്ന് രണ്ട് ബോട്ടുകളിൽ മച്ച്‌കെയിലേക്ക് മടങ്ങുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തിൽപെട്ടത്. ബോട്ടപകടത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം…