ബാലഭാസ്‌ക്കറിന്റെ പിതാവിനെ വിളിച്ചതില്‍ പ്രതികരിച്ച് സരിത എസ് നായർ
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അച്ഛനെ ഫോണിൽ വിളിച്ചിരുന്നതായി സരിത എസ് നായർ സമ്മതിച്ചു. ഗൂഢലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് ഫോൺ വിളിച്ചതെന്നും നിയമസഹായമോ സാമ്പത്തിക സഹായമോ ആവശ്യമുണ്ടോ എന്നറിയാന്‍ വേണ്ടിയാണെന്നും സരിത പറഞ്ഞു. “ഞാൻ മുമ്പ് പല തവണ അദ്ദേഹത്തെ വിളിച്ചിരുന്നു. എന്റെ വക്കീലാണ് കേസ് ആദ്യം…