Tag: ASSAM FLOODS

അസമില്‍ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു

അസം : അസമിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 118 ആയി. തുടർച്ചയായ ആറാം ദിവസവും കച്ചാർ ജില്ലയിലെ സിൽച്ചാർ പട്ടണം വെള്ളക്കെട്ടിലാണ്. അതേസമയം, 28 ജില്ലകളിലായി 45.34…