Tag: Archery

അമ്പെയ്ത്ത് ലോകകപ്പിൽ അഭിഷേക്–ജ്യോതി സഖ്യത്തിനു സ്വർണം

പാരിസ്: അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയുടെ അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യത്തിന് സ്വർണ്ണ മെഡൽ. ലോകകപ്പ് മൂന്നാം ഘട്ടത്തിലെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം നേടിയത്. ഫൈനലിൽ ഫ്രഞ്ച് ജോഡികളായ ജീൻ ബോൾഷ്-സോഫി ഡോഡ്മോണ്ട് സഖ്യത്തെ 152-149 എന്ന…