ആപ്പിളിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ച് ആലപ്പുഴക്കാരൻ
ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐക്ലൗഡ് സെർവറിൽ സുരക്ഷാവീഴ്ച കണ്ടെത്തിയിരിക്കുകയാണ് ആലപ്പുഴ സ്വദേശി അനന്തകൃഷ്ണൻ. ഐക്ലൗഡ് ഇമെയിലിൽ ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ചയുണ്ടെന്നു കണ്ടെത്തി ആപ്പിളിന്റെ എൻജിനീയർമാരെ അറിയിക്കുകയായിരുന്നു അനന്തകൃഷ്ണൻ. ഇതോടെ ആലപ്പുഴ മങ്കൊമ്പ് സ്വദേശി കെ.എസ് അനന്തകൃഷ്ണനെ ആപ്പിളിൻ്റെ ഹാൾ ഓഫ്…