Tag: AK 61

എകെ 61; അജിത്ത് ചിത്രത്തില്‍ ഭാഗമായി മഞ്ജു വാര്യര്‍

‘എകെ 61’ എന്ന ചിത്രത്തിൽ അജിത്തിനൊപ്പം കൈകോർത്തിരിക്കുകയാണ് നടി മഞ്ജു വാര്യർ. പ്രഖ്യാപന സമയത്ത് മഞ്ജു വാര്യർ എകെ 61ൻ്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മഞ്ജുവായിരിക്കും ചിത്രത്തിൽ നായികയായി എത്തുകയെന്നാണ് സൂചന. അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണിത്.…