Tag: Ajith Kumar

തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 6 മെഡലുകൾ നേടി അജിത്ത്

തിരുച്ചി: തമിഴ് നടൻ അജിത്തിന് സിനിമയ്ക്കകത്തും പുറത്തും വലിയ ആരാധകവൃന്ദമുണ്ട്. ആരാധകരുടെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. 47-ാമത് തമിഴ്നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, നാല് സ്വർണ്ണ മെഡലുകളും രണ്ട് വെങ്കല മെഡലുകളും തമിഴ് സൂപ്പർ താരം നേടി.…

എകെ 61; അജിത്ത് ചിത്രത്തില്‍ ഭാഗമായി മഞ്ജു വാര്യര്‍

‘എകെ 61’ എന്ന ചിത്രത്തിൽ അജിത്തിനൊപ്പം കൈകോർത്തിരിക്കുകയാണ് നടി മഞ്ജു വാര്യർ. പ്രഖ്യാപന സമയത്ത് മഞ്ജു വാര്യർ എകെ 61ൻ്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മഞ്ജുവായിരിക്കും ചിത്രത്തിൽ നായികയായി എത്തുകയെന്നാണ് സൂചന. അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണിത്.…