Tag: ADOOR GOPALAKRISHANAN

മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ല: അടൂർ ഗോപാലകൃഷ്ണൻ

കോട്ടയം: മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. അവരിൽ പലരും നിർമിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ…