Tag: Adani group

അദാനിയുടെ നീക്കത്തില്‍ കുതിപ്പ് തുടര്‍ന്ന് റിയല്‍റ്റി കമ്പനി; ഒരു മാസത്തിനിടെ 85% നേട്ടം

മുംബൈ ആസ്ഥാനമായുള്ള റിയൽറ്റി കമ്പനിയായ ഡിബി റിയൽറ്റി അദാനിയുടെ നീക്കത്തിൽ കുതിപ്പ് തുടരുന്നു. അദാനി ഗ്രൂപ്പിന്‍റെ ലക്ഷ്വറി റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടി വിഭാഗമായ അദാനി റിയൽറ്റി ലയനത്തിനായി ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഡി.ബി റിയൽറ്റിയുടെ ഓഹരി വില കഴിഞ്ഞ കുറച്ച്…

അദാനി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി; ടാറ്റയെ മറികടന്നാണ് നേട്ടം

മുംബൈ: അദാനി എന്‍റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിക്കുമ്പോൾ അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റുചെയ്ത എല്ലാ ഓഹരികളുടെയും വിപണി മൂല്യം 22.27 ട്രില്യൺ ഡോളറായിരുന്നു. അതായത് ഏകദേശം 278 ബില്യൺ…

റെക്കോർഡ് 5ജി സ്പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടിയുടെ ലേലം

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 5ജി സ്പെക്ട്രം ലേലത്തിന്‍റെ ആദ്യ ദിവസം തന്നെ റെക്കോർഡ് തുകയുടെ ലേലംവിളി. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് ലേലം നടന്നത്. പ്രതീക്ഷകൾക്ക് അതീതമായ നേട്ടമാണിതെന്ന് ടെലികോം മന്ത്രാലയം പറഞ്ഞു. മിഡ്-ഫ്രീക്വൻസി ബ്രാൻഡിലും ഉയർന്ന…

5ജി ലേലത്തിലെ പങ്കാളിത്തം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

മുംബൈ: ഓഹരി വിപണിയിൽ സൂചികകൾ ഇടിഞ്ഞപ്പോഴും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം മേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചതിന് ശേഷം അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ ഇന്ന് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും ഇന്ന് 2 ശതമാനം മുതൽ…

5ജി പോരിന് അദാനിയും

ന്യൂഡൽഹി: ഗൗതം അദാനി രാജ്യത്തെ ടെലികോം മേഖലയിലെ മത്സരത്തിന് ആക്കം കൂട്ടും. അദാനി ഗ്രൂപ്പിന്‍റെ അപ്രതീക്ഷിത വരവ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ മിത്തലിന്‍റെ എയർടെല്ലിനും ഭീഷണിയാണ്. 5ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 26ന്…

അംബാനിയെ നേരിടാൻ അദാനി?; 5-ജി ലേലത്തില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ടെലികോം സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇതോടെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും സുനിൽ ഭാരതി മിത്തലിന്‍റെ എയർടെല്ലും അപ്രതീക്ഷിത വെല്ലുവിളിയാണ് നേരിടുക. ജൂലൈ 26നാണ് ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം നടക്കുന്നത്.…

വന്യജീവി സങ്കേതങ്ങ‍ൾക്കു സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് അനുമതി

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല വിഷയത്തിൽ കേരളത്തിൽ ആശങ്കകൾ വർദ്ധിക്കുന്നതിനിടെ നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് സമീപമുള്ള അദാനി ഗ്രൂപ്പിന്‍റെ ക്വാറിക്ക് പ്രവർത്തിക്കാൻ ദേശീയ വന്യജീവി ബോർഡ് അനുമതി നൽകി. നിർദ്ദിഷ്ട ക്വാറി യൂണിറ്റ് പരിസ്ഥിതി ലോല മേഖലയിലല്ലെന്നും ക്വാറി വന്യജീവി സങ്കേതത്തെയോ…

ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പിന്റെ വിന്‍ഡ് മില്‍ പ്രോജക്ട്; പ്രതിഷേധം ശക്തം

കൊളംബോ: ശ്രീലങ്കയിൽ ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശ്രീലങ്കയിലെ വടക്കുകിഴക്കൻ മേഖലയായ മാന്നാറിൽ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന പദ്ധതിക്കെതിരെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ വ്യാഴാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ…