Tag: Actress

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല ; മുൻ ഡിജിപി ആർ ശ്രീലേഖ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നാണ് ശ്രീലേഖയുടെ വാക്കുകൾ. കേസിലെ…

രണ്ടു പേരും ചെയ്തത് ജോലി;വിമര്‍ശനം ദുര്‍ഗയ്ക്ക്, പ്രതികരിച്ച് കൃഷ്ണ ശങ്കര്‍

കൊച്ചി: നടി ദുർഗ്ഗ കൃഷ്ണയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി നടൻ കൃഷ്ണ ശങ്കർ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ദുർഗയ്ക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. ചിത്രത്തിന്‍റെ ട്രെയിലറും രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു.…

ദിലീപ് കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണം; സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നിവേദനം സമർപ്പിക്കാനൊരുങ്ങി സാമൂഹിക സാംസ്കാരിക കൂട്ടായ്മ. ‘ഞങ്ങൾ അതിജീവിതയ്ക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് കോഴിക്കോട്ട് കൂട്ടായ്മയുടെ യോഗം ചേർന്നു. ഉടൻ നിവേദനം സമർപ്പിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. ക്രൂരമായ വിചാരണയാണ് താൻ…

നടി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവ ദാതാവിന്റെ…

നടി അംബിക റാവു അന്തരിച്ചു

നടിയും സഹ സംവിധായികയുമായ അംബിക റാവു അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാഗമായ അവർ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണന്റെ സഹസംവിധായകയായി അരങ്ങേറ്റം കുറിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ ബേബി…

ദിലീപിനെ പുറത്താക്കിയതിൽ വീഴ്ച പറ്റിയെങ്കിൽ തിരുത്തേണ്ടേ: സിദ്ധിഖ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ ഇന്ന് ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ നടപടിയുണ്ടായില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ ധൃതിപിടിച്ച് നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സംഘടന വ്യക്തമാക്കി. നേരത്തെ ദിലീപിനെതിരെ നടപടിയെടുത്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും…

‘വിജയ് ബാബു പണം വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി അതിജീവിത

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു ഒളിവിലായിരുന്നപ്പോൾ പണം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തലുമായി പരാതിക്കാരിയായ നടി. വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും നടി പറയുന്നു. വേണമെങ്കിൽ പണം വാങ്ങി സുഖമായി…

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ, നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി. ഹർജി തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. ഇതോടെ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടി. ഇത് രണ്ടാം തവണയാണ് വിജയ് ബാബുവിന്റെ…