Tag: 5G IN INDIA

സ്വീഡനിലുള്ള കാര്‍ ഡല്‍ഹിയിലിരുന്ന് 5 ജി സഹായത്താല്‍ ഓടിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: 5 ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 ൽ 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണിത്. മൊബൈൽ കോൺഗ്രസിലെ എറിക്സൺ ബൂത്തിൽ ഇരുന്നാണ് സ്വീഡനിലുള്ള…

രാജ്യത്ത് ആദ്യഘട്ട 5ജി സേവനം ലഭിക്കുക മെട്രോ നഗരങ്ങളിൽ

ന്യൂഡൽഹി: അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്‍റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.…

5ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിൽ ആരംഭിക്കും

ന്യൂഡല്‍ഹി: ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യാ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബർ 29 ന് തന്നെ പ്രധാനമന്ത്രി 5 ജിയ്ക്ക് തുടക്കമിടുമെന്ന് സൂചനകൾ ലഭിച്ചിരുന്നു.…

2027-ഓടെ രാജ്യത്ത് 50 കോടി 5ജി ഉപഭോക്താക്കൾ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ടെലികോം വരിക്കാരിൽ 39 ശതമാനം പേരും 5ജി വരിക്കാരാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം നടക്കാനിരിക്കെ, എറിക്സൺ മൊബിലിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. 2027 ഓടെ രാജ്യത്ത് 50 കോടി…