Tag: 2022 HIMACHAL PRADESH ELECTION

ഹിമാചല്‍ മുഖ്യമന്ത്രി ആരാകണമെന്ന അവസാനതീരുമാനം പ്രിയങ്കയുടേതെന്ന് റിപ്പോര്‍ട്ടുകള്‍

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനം എടുത്തേക്കും. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 40 സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഹിമാചൽ കോണ്‍ഗ്രസിൽ തർക്കം നടക്കുകയാണ്.…

പ്രതിഭയെ മുഖ്യമന്ത്രിയാക്കണം; ഭൂപേഷ് ബാഗലിന്റെ വാഹനം തടഞ്ഞ് പ്രവർത്തകർ

ഷിംല: ഹിമാചൽ പ്രദേശിൽ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ രംഗത്ത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാനത്തെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. ഇതോടെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കൂടുതൽ സങ്കീർണമാകുകയാണ്. മുഖ്യമന്ത്രിയെ…

ഹിമാചല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എം.എല്‍.എമാരുടെ യോഗം ഇന്ന് ഷിംലയില്‍

ഷിംല: ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാർ വെള്ളിയാഴ്ച ഷിംലയിൽ യോഗം ചേർന്ന് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കും. വൈകിട്ട് മൂന്നിന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നത്. ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് ചുമതലയുള്ള രാജീവ്…

ഹിമാചലിൽ കൂറുമാറ്റം തടയാൻ കോണ്‍ഗ്രസ്; എംഎല്‍എമാര്‍ രാജസ്ഥാനിലേക്ക്‌

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, വിജയിച്ച സ്ഥാനാർത്ഥികൾ കൂറുമാറുന്നത് തടയാൻ കോൺഗ്രസ്. എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. ബി.ജെ.പിയുമായി കടുത്ത പോരാട്ടമുണ്ടാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിൻ്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുതിർന്ന നേതാവ് ഭൂപീന്ദർ…

ഹിമാചൽ പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ്‌ നാളെ

ഷിംല: ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം വ്യാഴാഴ്ച്ച അവസാനിച്ചു. വോട്ടെടുപ്പ് നാളെ (ശനിയാഴ്ച്ച) നടക്കും. ഫലം അറിയാൻ ഡിസംബർ 8 വരെ കാത്തിരിക്കേണ്ടി വരും. വെള്ളിയാഴ്ച്ച വോട്ടെടുപ്പിന്‍റെ തലേന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. ഇതിനായി ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പതിവ് പ്രചാരണ…

തിരഞ്ഞെടുപ്പ് അരികെ; ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിൽ

ഷിംല: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ഡും മറ്റ് നേതാക്കളും തിങ്കളാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ഹിമാചൽ പ്രദേശിൽ ഈ മാസം…