Tag: സൗദി അറേബ്യ

മുഹറം 1 ന് കഅബയെ പുതിയ കിസ്‌വ അണിയിച്ച് സൗദി: ചരിത്രത്തിലാദ്യം

റിയാദ്: പുതിയ ഹിജ്‌റ വര്‍ഷ പിറവിയില്‍ മക്കയില്‍ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നാണ് പുതിയ കിസ്വ എത്തിച്ചത്. 166 സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരും ചേര്‍ന്നാണ് പുതിയ കിസ്വ അണിയിച്ചത്. നാല് മണിക്കൂറുകള്‍…

വികസനം ഉന്നതിയിലെത്തിക്കാന്‍ വൻ പദ്ധതിയുമായി സൗദി; ഇന്ത്യയ്ക്കും നേട്ടം

റിയാദ്: രാജ്യത്തെ വികസനം ഉന്നത തലത്തിലേക്ക് എത്തിക്കാനുള്ള ബൃഹത്തായ പദ്ധതിയുമായി സൗദി അറേബ്യ. പ്രധാന വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതിയിൽ പ്രത്യേക പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. ആഭ്യന്തര ഉൽപാദനത്തിന് മറുമരുന്ന് കണ്ടെത്തി കയറ്റുമതി വർദ്ധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ സൗദി അറേബ്യ ലക്ഷ്യം…

ഇന്ത്യയിലേക്ക് അടക്കം വ്യോമയാന പാതകള്‍ വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍

ജറുസലേം: ഇന്ത്യയിലേക്കടക്കമുള്ള എയര്‍ലൈന്‍സ് റൂട്ടുകള്‍ വികസിപ്പിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നു. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കും സമാനമായ സർവീസുകൾ പുനരാരംഭിക്കും. ഇത് ഇന്ധനച്ചെലവും ഫ്ലൈറ്റ് സമയവും കുറയ്ക്കും. ഇതോടെ ഇസ്രായേലിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും പതിവായി വിമാന സർവീസുകൾ ഉണ്ടാകുന്നതാണ്. എല്ലാ വിമാനക്കമ്പനികൾക്കും വ്യോമപാത…

ജോ ബൈഡന്‍ സൗദിയില്‍; വന്‍ സ്വീകരണം നല്‍കി സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും

ജിദ്ദ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി. സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ബൈഡൻ…

സൗദിക്ക് രണ്ട് ദ്വീപുകള്‍ കൈമാറാൻ ഇസ്രായേല്‍

റിയാദ്: തന്ത്രപ്രധാനമായ രണ്ട് ചെങ്കടൽ ദ്വീപുകൾ സൗദി അറേബ്യയ്ക്ക് കൈമാറാനുള്ള കരാറിന് ഇസ്രായേൽ അംഗീകാരം നൽകി. വ്യാഴാഴ്ചയാണ് ഇസ്രായേൽ കരാറിന് അംഗീകാരം നൽകിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ബൈഡന്‍റെ മിഡിൽ ഈസ്റ്റ്…

സല്‍മാന്‍ രാജാവിന്റെ ക്ഷണം; യു.എസ് പ്രസിഡൻ്റ് സൗദി അറേബ്യ സന്ദര്‍ശിക്കും

വാഷിംങ്​ടൺ: സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം 15, 16 തീയതികളിലാണ് ബൈഡന്റെ സന്ദർശനം. ലോകമെമ്പാടും നടക്കുന്ന വിവിധ വിഷയങ്ങളിലെ വെല്ലുവിളികൾ യോഗത്തിൽ ചർച്ച ചെയ്യും. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള…

മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് പ്രത്യേക വിസ സംവിധാനം നൽകാൻ സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ പുതിയ വിസ സമ്പ്രദായം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ആണ്…

ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സൗദി

റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഇതിനായി ചൈനയ്ക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടിവരും. ഏഷ്യയിലെ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന് അനുസൃതമായാണിത്. കൂടുതൽ എണ്ണ വേണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം സൗദി…