Tag: സുപ്രീംകോടതി

ഇ.ഡിയുടെ പ്രത്യേക അധികാരം ഉറപ്പിച്ച് സുപ്രീംകോടതി

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അധികാരപരിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇഡിയിൽ നിക്ഷിപ്തമായ സുപ്രധാന അധികാരങ്ങൾ സുപ്രീം കോടതി ശരിവച്ചു. സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരവും കോടതി ശരിവച്ചു. അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും…

“പത്രം വായിക്കുന്നവർ പോലും എൻഐഎക്ക് പ്രശ്നക്കാരാണോ”; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ദില്ലി: യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പത്രം വായിക്കുന്നവർ പോലും എൻ.ഐ.എയ്ക്ക് പ്രശ്നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് അന്വേഷണ ഏജൻസിയോട് ചോദിച്ചു. ജാർഖണ്ഡ് സ്വദേശിയായ സഞ്ജയ് ജെയിൻ എന്നയാളെ യുഎപിഎ ചുമത്തി…

പിഴവുകള്‍ ഉളളതിനാൽ 2011ലെ ജാതി സെൻസസ് പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി: 2011ലെ ജാതി സെൻസസിന്റെ ഫലം പരസ്യപ്പെടുത്താത്തത് അബദ്ധങ്ങൾ മൂലമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 2011 ലെ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (എസ്ഇസിസി) മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ഡാറ്റയല്ല. സർവേയിൽ ചില പിശകുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് തെറ്റിദ്ധാരണകൾക്ക് കാരണമാകും.…