Tag: ട്വന്റി20

ട്വന്റി20 റണ്‍വേട്ടയിൽ ഒന്നാമനായി രോഹിത്

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടി, ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന്, ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ, ഗപ്റ്റിലിനെ മറികടക്കാൻ രോഹിത്തിൻ 20 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. വെസ്റ്റ്…

ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ അഭിനന്ദനം 

ലണ്ടന്‍: ഇംഗ്ലണ്ടിൽ നടന്ന ടി20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയും നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അഭിനന്ദിച്ചു. ഇംഗ്ലണ്ട് മണ്ണിൽ ഇതുപോലൊരു നേട്ടം കൈവരിക്കുക എളുപ്പമല്ലെന്ന് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ടെസ്റ്റിൽ 2-2. ടി20യിലും…

തുടരെ 20 ജയങ്ങൾ; രോഹിത്തിന് മുന്‍പില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്‌

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന രോഹിത് ശർമയ്ക്ക് മുൻപിൽ മറ്റൊരു റെക്കോർഡ് കൂടെ. തുടർച്ചയായി 20 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റൻ റെക്കോർഡ് രോഹിത്തിന്‍റെ മുന്നിലുള്ളത്. തുടർച്ചയായ 19 മത്സരങ്ങളിൽ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക്…

ട്വന്റി20യില്‍ റെക്കോര്‍ഡ് ജയവുമായി സൗത്ത് ആഫ്രിക്ക 

ഡല്‍ഹി: പരമ്പരയിലെ ആദ്യ ടി20യിൽ ഡസനേയും ഡേവിഡ് മില്ലറേയും പുറത്താക്കാൻ കഴിയാതെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 212 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ ചേസ്…