Tag: ഇന്ത്യ

രണ്ടാം ടി20; ദക്ഷിണാഫ്രിക്കയ്ക്ക്  ജയിക്കാന്‍ വേണ്ടത് 149 റണ്‍സ്  

കട്ടക്ക്: ഇന്ത്യൻ ബാറ്റിംഗ് നിരയെ ഇടം വലം തിരിയാൻ അനുവദിക്കാതെ ദക്ഷിണാഫ്രിക്കൻ ബോളർമാർ. രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 149 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ടോസ് നേടിയ…

വർഗീയ സംഘർഷം; ജമ്മുവിലെ ഭാദേർവ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു

ഡൽഹി: വർഗീയ സംഘർഷത്തെ തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദേർവ പട്ടണത്തിൽ കർഫ്യൂ ഏർപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ഭാദേർവ പട്ടണത്തിലെ സ്ഥിതിഗതികൾ പൊലീസ്…

ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി

ഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാന്റെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി. സൗഹൃദം, വ്യാപാരം, ആരോഗ്യം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇന്ത്യയും ഇറാനും ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ…

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാൻ കിഷനും റുതുരാജ് ഗെയ്ക്വാദും ഇന്ത്യക്കായി ഓപ്പൺ ചെയ്യും. ഒരിടവേളയ്ക്ക് ശേഷം ദിനേശ് കാർത്തിക്കും പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. അതേസമയം,…

ലഡാക്കിന് സമീപത്തെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ്

ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോഗസ്ഥൻ. ചൈനയുടെ നടപടികൾ കണ്ണുതുറപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യുഎസ് ആർമി പസഫിക് കമാൻഡർ ഇൻ ചീഫ് ജനറൽ ചാൾസ് എ ഫ്ളിൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.…

ഇന്ത്യയുടെ ഗോതമ്പ് വേണ്ടെന്ന് തുര്‍ക്കി, ചരക്ക് കപ്പല്‍ തിരിച്ചയച്ചു

ന്യൂദല്‍ഹി: കയറ്റുമതി ചെയ്ത 56,877 ടൺ ഗോതമ്പ്, തുർക്കി നിരസിച്ചതിന് കാരണം തേടി കേന്ദ്രം. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഫൈറ്റോസാനിറ്ററി ആശങ്കകൾ കാരണം തുർക്കി ഇന്ത്യൻ ഗോതമ്പ് നിരസിച്ചതായാണ് വിവരം. ചരക്ക് കയറ്റിയ…

കശ്മീരിലെ അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

ഡൽഹി: കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് കാരണം പാകിസ്ഥാനാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. കശ്മീരിൽ സാധാരണ പൗരൻമാരെ കൊന്നൊടുക്കുകയും കശ്മീർ പണ്ഡിറ്റുകൾ ഈ പ്രദേശം വിട്ടുപോകാൻ പ്രതിഷേധിക്കുകയും ചെയ്യുന്ന സമയത്താണ് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. “കശ്മീരിൽ അക്രമത്തിൻറെ തോത്…

അതിര്‍ത്തി പ്രശ്‌നം; ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും

ദില്ലി: അതിർത്തിയിലെ പ്രശ്നങ്ങൾ കാരണം വഷളായ ഇന്ത്യ-ചൈന ബന്ധം പരിഹരിക്കാൻ ഇരു രാജ്യങ്ങളും വീണ്ടും ചർച്ച നടത്തി. ചൈനീസ് കമ്പനികളുടെ മേൽ ഇന്ത്യ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനിടെയാണ് ചർച്ചകൾ. വ്യാപാര ബന്ധങ്ങൾ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ചൈനീസ്…