ന്യൂദല്‍ഹി: ശക്തമായ പ്രതിപക്ഷ പാർട്ടികളെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘രാജ്യത്ത് ശക്തമായ പ്രതിപക്ഷ പാർട്ടികളെയാണ് നമുക്ക് ആവശ്യം. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള പാർട്ടികളെയും രാജ്യത്തിൻ ആവശ്യമുണ്ട്. എനിക്ക് ആരുമായും വ്യക്തിപരമായ പ്രശ് നങ്ങളില്ല. ഞാൻ ആർ ക്കും എതിരല്ലെന്നും മോദി പറഞ്ഞു.