Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപദ്ധതികൾ പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സമ്മതിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ, ലൈഫ് മിഷൻ, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾ എന്നിവ പ്രതിസന്ധിയിലാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി കടബാധ്യതയാക്കിയ കേന്ദ്രസർക്കാർ നീക്കത്തെ ധനമന്ത്രി വിമർശിച്ചു. ഇതോടെ കേരളത്തിന് 14,000 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നും മന്ത്രി പറഞ്ഞു.

By newsten