Spread the love

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബർഗിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. 3 പേരുടെ നില ഗുരുതരമാണ്. സൊവെറ്റോ പട്ടണത്തിലെ ഒരു ബാറിലാണ് വെടിവെപ്പുണ്ടായത്.

ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലർച്ചെ 12.13 ഓടെയാണ് സംഭവം അറിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി.

By newsten