Spread the love

ഗാര്‍ലന്റ് (ഡാലസ്): കെപിസിസി മുൻ പ്രസിഡന്റും കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് ഡാലസിൽ സ്വീകരണം നൽകുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒ.ഐ.സി.സി യു.എസ്.എ) ഡാലസ് ചാപ്റ്ററാണ് സ്വീകരണത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഒഐസിസി യുഎസ്എ സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്.

ജൂൺ 26ന് വൈകുന്നേരം 4 മണിക്ക് ഗാർലാന്റിലെ കിയ ഓഡിറ്റോറിയത്തിലാണ് സ്വീകരണം നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

By newsten