Spread the love

കോഴിക്കോട്: കോഴിക്കോട് ഫ്രറ്റേണിറ്റി പ്രവർത്തകർ ട്രെയിൻ ഉപരോധിച്ചു. പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ട്രെയിൻ തടഞ്ഞത്. പ്രവാചക നിന്ദയ്ക്ക് ബി.ജെ.പി നേതാക്കളായ നൂപുർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.

By newsten