Spread the love

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ജയരാജൻ പറഞ്ഞു.

“വിഡി സതീശന്റെയും യുഡിഎഫിന്റെയും വൃത്തികെട്ട മുഖം ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുകയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സതീശൻ വഴിയാണ് അശ്ലീല വീഡിയോ ഉണ്ടാക്കിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്”.

By newsten