ന്യൂദല്‍ഹി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ. ലക്ഷ്യം എന്താണെന്നും അത് എങ്ങനെ നേടാമെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ആർ ബി ശ്രീകുമാർ പറഞ്ഞു. അറസ്റ്റിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“അദ്ദേഹം ഒരു അസാമാന്യനായ നേതാവാണ്. തന്റെ ലക്ഷ്യം എന്താണെന്നും അത് എങ്ങനെ നേടാമെന്നും കൃത്യമായി അറിയാവുന്ന ഒരു നേതാവ്.