ഡാലസ്: ആരോഗ്യപരിപാലനത്തിൽ ഡാലസിന്‍റെ അഭിമാനമായ പാർക്ക് ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റൽ ഇനി ചരിത്രത്തിന്‍റെ താളുകളിലേക്ക്.
നവംബർ 22ന് ഡാലസിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, വെടിയേറ്റ പ്രസിഡന്‍റ് ജോൺ എഫ് കെന്നഡിയെ, രക്ഷാപ്രവർത്തകർ ആദ്യം എത്തിച്ചത് പാർക്ക്ലാൻഡ് ആശുപത്രിയിലാണ്.
1954 സെപ്റ്റംബർ 25ന് ഹാരി ഹൈന്‍സ് ബി ലവലില്‍ പണി തീര്‍ത്ത ഈ ഏഴ് നില കെട്ടിടം 61 വര്‍ഷത്തെ ദീര്‍ഘസേവനത്തിനുശേഷം ജൂലായ് 11 ന് പൊളിച്ച് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്