Spread the love

ജിദ്ദ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങളെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒഐസി) ശക്തമായി അപലപിച്ചു. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കണം. മതപരവും സാംസ്കാരികവുമായ അവകാശങ്ങളും സ്വത്വം, അന്തസ്സ്, ആരാധനാലയങ്ങൾ എന്നിവയും സംരക്ഷിക്കാനും ഇന്ത്യൻ അധികൃതർ തയ്യാറാകണമെന്ന് ഒഐസി ആവശ്യപ്പെട്ടു.

By newsten