Spread the love

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ സ്വാഗതം ചെയ്യാൻ ഒരു ഇടത് നേതാക്കളും എത്തിയില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. രാജീവ് യശ്വന്ത് സിൻഹയെ നേരിൽ കാണുന്ന ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.

By newsten