Spread the love

വൈക്കം : മലയാള ചലച്ചിത്രനടൻ വി പി ഖാലിദ് അന്തരിച്ചു. ആലപ്പി തിയേറ്റേഴ്സ് അംഗവും അറിയപ്പെടുന്ന ഗായകനുമായിരുന്നു ഖാലിദ്. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.

ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് വിട.

മൃതദേഹം വൈക്കം ഇന്തോ-അമേരിക്കൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടൊവീനോ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ ആശുപത്രിയിലുണ്ട്.

By newsten