Spread the love

മലപ്പുറം: മലപ്പുറം ജില്ലയിലെ സിബിഎസ്ഇ 12, 10 ക്ലാസ് പരീക്ഷകളിൽ 100% വിജയശതമാനം. ജില്ലയിലെ 26 സ്കൂളുകളിലായി 12-ാം ക്ലാസ് പരീക്ഷയെഴുതിയ 764 വിദ്യാർഥികളും വിജയിച്ചു. 483 പേർക്ക് ഡിസ്റ്റിംഗ്ഷനും 247 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

100% വിജയശതമാനമുള്ള സീനിയർ സെക്കൻഡറി സ്കൂളുകൾ: 1.എയർപോർട്ട് സീനിയർ സെക്കൻഡറി സ്കൂൾ, 2.തിരൂർ ബെഞ്ച്മാർക്ക് ഇന്‍റർനാഷണൽ സ്കൂൾ, 3. തിരുനാവായ ഭാരതീയ വിദ്യാഭവൻ, 4.പൂപ്പാലം ദാറുൽ ഫലാഹ് സ്കൂൾ, 5.പന്താവൂർഇർഷാദ് ഇംഗ്ലീഷ് സ്കൂൾ, 6.കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ, 7.പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാഭവൻ, 12.പെരിന്തൽമണ്ണ ഐ.എസ്.എസ്, 13. ചേലേമ്പ്ര ഭവൻസ്, മറവഞ്ചേരി ഹിൽടോപ്പ് (11, 2, 9), 15.പുത്തനത്താണി എം.ഇ.എസ് സെൻട്രൽ സ്കൂൾ (2, 1, 1), 16.നിലമ്പൂർ ഫാത്തിമഗിരി ഇംഗ്ലീഷ് സ്കൂൾ (19, 14, 1), 17.വളാഞ്ചേരി എം.ഇ.എസ് (20, 13, 7), 18.വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ

By newsten