Spread the love

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിന്റെ ആദ്യഘട്ടം ഇന്ന് പൂർത്തിയാകും.

50 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിന് പുറമെ 35 കോടി രൂപയുടെ അധിക സാമ്പത്തിക സഹായവും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിഐടിയു ചീഫ് ഓഫീസ് സമരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അനിശ്ചിതകാല സമരത്തിനാണ് പ്രതിപക്ഷ യൂണിയനുകൾ ആലോചിക്കുന്നത്.

By newsten