Spread the love

കൊല്ലം: കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ അന്തരിച്ചു. അദ്ദേഹത്തിൻ 85 വയസ്സായിരുന്നു. നാളെ രാവിലെ ആർഎസ്പി ഓഫീസിൽ പൊതുദർശനം നടത്തും. ശവസംസ്കാരം രാവിലെ 11.30നു പോളയതോട് പൊതുശ്മശാനത്തിൽ നടക്കും. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. 1977 ൽ എസ് ത്യാഗരാജൻ കൊല്ലത്ത് നിന്നുള്ള എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്.

By newsten