Spread the love

കൊല്ലം: കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കും കേരള കോൺഗ്രസ് (ബി)ക്കുമെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ കെ.രാജു. ഗണേഷ് കുമാർ പത്തനാപുരത്ത് വരുന്നത് സി.പി.ഐക്കെതിരെ സംസാരിക്കാൻ മാത്രമാണെന്നും കെ.രാജു വിമർശിച്ചു.

കേരള കോൺഗ്രസ് (ബി) എൽഡിഎഫ് ഘടകകക്ഷിയിലെ ഞാഞ്ഞൂലുകളാണെന്നും കെ രാജു പരിഹസിച്ചു. ബഫർ സോൺ വിഷയത്തിൽ ഗണേഷ് കുമാർ നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് കെ രാജുവിന്‍റെ വിമർശനം.

By newsten