Spread the love

ന്യൂദല്‍ഹി: ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സംഭാവനകളെ അഭിനന്ദിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ.

“ഇന്ത്യൻ സിനിമ അന്താരാഷ്ട്ര തലത്തിൽ വളരുകയാണ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനു പിന്നിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു.

അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ റിലീസിനു തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

By newsten