Spread the love

ന്യൂദല്‍ഹി: പ്രവാചകനെതിരായ മതനിന്ദ പരാമർശത്തിൽ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍ രംഗത്തെത്തി. സത്യം പറയുന്നത് കലാപമാണെങ്കിൽ ഞാനും ഒരു കലാപകാരിയാണെന്ന് താക്കൂർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താക്കൂറിന്റെ പ്രതികരണം.

സത്യം പറയുമ്പോൾ ന്യൂനപക്ഷങ്ങൾ ആയുധമെടുക്കുമെന്നും, എന്നാൽ ഹിന്ദുക്കൾക്ക് നേരെ ഒരേ ന്യൂനപക്ഷങ്ങൾ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഹിന്ദുക്കൾ സഹിക്കുന്നുവെന്നും താക്കൂർ മുൻപ് പറഞ്ഞിരുന്നു.

By newsten