Spread the love

കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവർത്തകർ കളക്ട്രേറ്റിന് നേരെ കല്ലും വടിയും എറിഞ്ഞു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. കല്ലേറിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന് പരിക്കേറ്റു.

By newsten