Spread the love

ഗാന്ധിനഗര്‍: ഗുജറാത്തിൽ കോണ്‍ഗ്രസ് വിട്ട നേതാവ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 2 വ്യാഴാഴ്ചയാണ് ഹർദികിൻറെ ബിജെപി പ്രവേശനം. ഹാർദിക് പട്ടേൽ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹാർദിക്കിൻറെ പാർട്ടി മാറ്റം ബിജെപിക്ക് അനുകൂലവും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നുമാണ് വിശകലനം ചെയ്യപ്പെടുന്നത്.

By newsten