Spread the love

അഭിമാന പോരാട്ടത്തിനൊടുവിൽ തൃക്കാക്കര നിലനിർത്തി യുഡിഎഫിന് കരുത്തുറ്റ വിജയം. 25,112 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വിജയിച്ചത്. എല്ലാ റൗണ്ടിലും ലീഡ് നിലനിർത്തിയ ഉമ തോമസ്,പി ടി തോമസിനേക്കാൾ ഭൂരിപക്ഷം നേടി. 45,834 വോട്ടുകളുമായി എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് രണ്ടാമതെത്തി.

By newsten