Spread the love

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടെ, ഇന്ത്യൻ വ്യോമസേന അഗ്നിപഥ് സ്കീമിന് കീഴിൽ റിക്രൂട്ടമെന്റ് പ്രക്രിയ ആരംഭിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.

By newsten