Spread the love

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയാണ്.

ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് റഷ്യൻ എണ്ണ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച എണ്ണവിലയിൽ വർദ്ധനവുണ്ടായത്.

കൊവിഡിൻറെ ഭാഗമായി ചൈന നിയന്ത്രണങ്ങൾ ലഘൂകരിച്ചതും എണ്ണ വില വർദ്ധനവിന് കാരണമായതായി കരുതുന്നു.

By newsten