Spread the love

ധനുഷ് നായകനാകുന്ന ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാൻ’ ന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും. ധനുഷിനൊപ്പം റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന ഡെ അർമാസ് എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ട്.

തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ധനുഷ് പങ്കു വച്ചു . രൺവീർ സിംഗ്, ഹുമ ഖുറേഷി തുടങ്ങിയ സെലിബ്രിറ്റികളും കമൻറ് ബോക്സിൽ ധനുഷിൻ ആശംസകൾ നേർന്നു.

ധനുഷ് പങ്കുവച്ച കുറിപ്പ് (@dhanushkraja)

By newsten