Spread the love

സിബി ചക്രവർത്തി സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം ഡോൺ നൂറു കോടി ക്ലബ്ബിൽ കടന്നു. 12 ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി നേടിയത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടറിന്റെ വിജയത്തിന് ശേഷം അറ്റ്ലീയുടെ ശിഷ്യനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ചിത്രമാണ് ഡോൺ.

By newsten